tag:blogger.com,1999:blog-38281156.post2308115843707037718..comments2022-03-25T16:46:46.480+08:00Comments on ഞാന്‍ വായിച്ചത്: ഫെയ്ന്മാനെ ഓര്‍ക്കുമ്പോള്‍...Satheeshhttp://www.blogger.com/profile/10588063739746064022noreply@blogger.comBlogger8125tag:blogger.com,1999:blog-38281156.post-34357011152610004322008-11-04T15:49:00.000+08:002008-11-04T15:49:00.000+08:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-38281156.post-18485067555629108982008-04-23T14:06:00.000+08:002008-04-23T14:06:00.000+08:00ഫെയ്മാനെ കുറിച്ച് കേട്ടിരുന്നു... എങ്കിലും ഇതിന് ആ...ഫെയ്മാനെ കുറിച്ച് കേട്ടിരുന്നു... എങ്കിലും ഇതിന് ആദ്യം കേള്‍ക്കുന്നതിന്റെ സുഖം ... സതീശ് നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-38281156.post-11872814502033672722008-04-23T13:53:00.000+08:002008-04-23T13:53:00.000+08:00ആദ്യമായാണ് ഫെയ്ന്മാനെക്കുറിച്ച് കേള്ക്കുന്നതെന...ആദ്യമായാണ് ഫെയ്ന്മാനെക്കുറിച്ച് കേള്‍ക്കുന്നതെന്നു പറയാന്‍ ലജ്ജ. എങ്കിലും, പുതിയൊരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും. തേടിപ്പിടിക്കാന്‍ മറ്റൊരു പുസ്തകവുംകൂടി കിട്ടിയതിലും.<BR/><BR/>അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-38281156.post-54026631037236699262008-04-18T23:24:00.000+08:002008-04-18T23:24:00.000+08:00ഫെയ്ന്മാനെപ്പറ്റി നല്ലൊരു പുസ്തകം മലയാളത്തിലുണ്ട്....ഫെയ്ന്മാനെപ്പറ്റി നല്ലൊരു പുസ്തകം മലയാളത്തിലുണ്ട്..ഉമക്കുട്ടി എന്ന തൂലികാനാമത്തില്‍ കെ.ഗോപിനാഥന് എഴുതിയ പുസ്തകം.പേര്:റിച്ചാര്‍ഡ് ഫെയ്ന് മാന്‍ ,ശാസ്ത്രത്തിനു സമര്‍പ്പിച്ച ഒരു അസാധാരണ ജീവിതം.എലിമെന്ററിസ്കൂളില് തന്നെ ശാസ്ത്രം പഠിപ്പിച്ച മാഷെപ്പറ്റി ഫെയ്ന് മാന്റെ ഒരു പ്രതികരണമുണ്ട്:അയാളുടെ ക്ലാസ്സില്‍ നിന്നും എനിക്കു കിട്ടിയ ഏക അറിവ് ഒരു മീറ്ററില്‍ 39.37 ഇഞ്ചുകള്‍ ഉണ്ട് എന്നു മാത്രമാണ്!<BR/>കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് പ്രസാധകര്.2001ല്‍ ഇറങ്ങിയ ആദ്യ പതിപ്പിന്റെ വില 30 രൂപAnonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-38281156.post-27656206131252871682008-04-15T22:32:00.000+08:002008-04-15T22:32:00.000+08:00പ്രമോദേ, വായിച്ചതിന് നന്ദി!ഫെയ്മാന്‍ ശ്രദ്ധിക്കപ്...പ്രമോദേ, വായിച്ചതിന് നന്ദി!<BR/>ഫെയ്മാന്‍ ശ്രദ്ധിക്കപ്പെടാതെ പോയീന്ന് ഞാന്‍ പറയില്ല. പക്ഷെ മറ്റുള്ള ഘടാകടിയന്മാരുമായി compare ചെയ്യുമ്പോള്‍, പോപ്പുലാരിറ്റി (in a wider circle) കുറവായിരുന്നു Feynman ന്!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-38281156.post-29148559697848775402008-04-15T22:26:00.000+08:002008-04-15T22:26:00.000+08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/09680930507579128842noreply@blogger.comtag:blogger.com,1999:blog-38281156.post-22812645134760015572008-04-15T11:16:00.000+08:002008-04-15T11:16:00.000+08:00ഫെയ്മാന്‍ ശ്രദ്ധിക്കപ്പെടാതെ പോയെന്ന് എനിക്ക് തോന്...ഫെയ്മാന്‍ ശ്രദ്ധിക്കപ്പെടാതെ പോയെന്ന് എനിക്ക് തോന്നുന്നില്ല. ഫെയ്ന്മാന്റെ ലെക്ചേര്സ് ഇന്നും ശാസ്ത്രകുതുകികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്നു തോന്നുന്നു.:)പുസ്തക പരിചയത്തിന് നന്ദി.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-38281156.post-28804504835339482802008-04-13T16:46:00.000+08:002008-04-13T16:46:00.000+08:00ഇതൊരു പഴയ പുസ്തകമാണ്. പക്ഷെ അവശ്യം വായിച്ചിരിക്കേ...ഇതൊരു പഴയ പുസ്തകമാണ്. പക്ഷെ അവശ്യം വായിച്ചിരിക്കേണ്ടത്! ‘Feynman's Rainbow' top seller ആയി നില്ക്കുന്ന സമയമായത് കൊണ്ട് പ്രത്യേകിച്ചും!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.com